App Logo

No.1 PSC Learning App

1M+ Downloads
വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

AIFAD

BITU

CIMO

DICAO

Answer:

A. IFAD


Related Questions:

ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
2024 ലെ UNESCO യുടെ "Prix Versailles Museum" ബഹുമതി ലഭിച്ച ഇന്ത്യയിലെ മ്യുസിയം ഏത് ?
90 -ാ മത് ഇന്റർപോൾ ജനറൽ അസ്സംബ്ലിക്ക് വേദിയാകുന്ന രാജ്യം ഏതാണ് ?
WWF ഇന്ത്യയുടെ ഒരു പ്രോഗ്രാം ഡിവിഷനായി ന്യൂഡൽഹിയിൽ TRAFFIC പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.

2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.

3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.