Challenger App

No.1 PSC Learning App

1M+ Downloads
ഗാട്ട് എന്ന സംഘടനയുടെ പിൻഗാമിയായി 1995-ൽ നിലവിൽ വന്ന സംഘടന ഏത്?

Aഇന്റർനാഷണൽ മോണിറ്ററി ഫണ്ട്

Bഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്

Cനബാർഡ്

Dലോക വ്യാപാര സംഘടന

Answer:

D. ലോക വ്യാപാര സംഘടന

Read Explanation:

• ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ് (GATT) എന്നതിന് പകരമായാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന രൂപീകൃതമായത്


Related Questions:

Organization of African Unity intended to
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്
Aung-San-Sukiyi is the leader of:
Which of the following leaders was not involved in the formation of the Non-Alignment Movement (NAM)?
താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :