ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?Aഇന്ത്യൻ അസോസിയേഷൻBമദ്രാസ് മഹാജന സഭCപൂനെ സാർവ്വജനിക സഭDഈസ്റ്റ് ഇന്ത്യ അസോസിയേഷൻAnswer: D. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻRead Explanation:🔹 ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായിരുന്നു ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ. 🔹 ആസ്ഥാനം - ലണ്ടൻ 🔹 അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ലിവെൻ പ്രഭു (Lord Lyveden) ആയിരുന്നു.Read more in App