App Logo

No.1 PSC Learning App

1M+ Downloads

1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?

Aആര്യസമാജം

Bബ്രഹ്മസമാജം

Cഅഗ്നിസമാജം

Dദേവസമാജം

Answer:

B. ബ്രഹ്മസമാജം

Read Explanation:

രാജാറാം മോഹൻ റോയ്
  • രാജാറാം മോഹൻ റോയ് ജനിച്ചത് 1772 -ൽ ബംഗാളിലെ രാധാനഗർ എന്ന സ്ഥലത്താണ്.
  • ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
  • ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ
  • ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ
  • ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ
  • കടൽ മാർഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ
  • 1815 -ൽ ആത്മീയ സഭ സ്ഥാപിച്ചു.
  • 1825 -ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചു.
  • 1828 -ൽ ബ്രഹ്മസമാജം സ്ഥാപിച്ചു.

Related Questions:

ബ്രഹ്മസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്നത് ?

ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം?

ഖേത്രിയിലെ ഏത് രാജാവിൻ്റെ നിർബന്ധ പ്രകാരമാണ് നരേന്ദ്ര നാഥ് ദത്ത, സ്വാമി വിവേകാനന്ദൻ എന്ന പേര് സ്വീകരിച്ചത് ?

ഗീതാഞ്ജലി എന്ന കൃതിയുടെ കർത്താവ്?

സതി, ജാതി വ്യവസ്ഥ, ബാലവിവാഹം എന്നിവയ്ക്കതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?