App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം ഏതാണ് ?

Aബി . എസ് . എൻ . എൽ

Bവി . എസ് . എൻ . എൽ

Cഇൻട്രാനെറ്റ്

Dവെബ് മെയിൽ

Answer:

B. വി . എസ് . എൻ . എൽ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്  - VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് )

  • ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത് -  1995 ആഗസ്റ്റ് 15


Related Questions:

നെറ്റ് വർക്ക് സിഗ്നൽ ആംപ്ലിഫൈ ചെയ്ത വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ  ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER  ആണ്.  

2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.

3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ്  ROUTER.  


കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ സിഗ്നലുകളുടെ വേഗത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഹബ്ബിനെ പോലെതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഉപകരണം ആണ്  സ്വിച്ച്.
2.സ്വിച്ച്നെക്കാളും ഫാസ്റ്റാണ് ഹബ്ബ്.

www യുടെ പിതാവ് ?