2024-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് ഏത് സംഘടനയാണ് ?
Aഗ്രീൻപീസ്
Bനിഹോൺ ഹിഡാൻ ക്യോ
Cഡോക്ടേർസ് വിത്തൗട്ട് ബോർഡേഴ്സ്
Dറെഡ് ക്രോസ്
Answer:
B. നിഹോൺ ഹിഡാൻ ക്യോ
Read Explanation:
ആണവായുധ രഹിത ലോകം കൈവരിക്കാനുള്ള സംഘടനയുടെ ശ്രമങ്ങൾക്കും, ഇനി ഒരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന് സാക്ഷികളുടെ സാക്ഷ്യത്തിലൂടെ തെളിയിച്ചതിനുമാണ് സമ്മാനം ലഭിച്ചത്.