App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിച്ച സംഘടനയായിരുന്നു :

Aഅവാമി ലീഗ്

Bജതിയ സൻസദ്

Cകുമിങ്‌താങ്

Dമുക്തി ബാഹിനി

Answer:

D. മുക്തി ബാഹിനി


Related Questions:

ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശാണ്. എത്രെയാണ് കര അതിർത്തിയുടെ ദൈര്‍ഘ്യം ?
ബലാത്സംഗ കേസുകൾക്ക് വധശിക്ഷ വിധിക്കാൻ അടുത്തിടെ അംഗീകാരം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം ?
മൂന്നു വശവും ബംഗ്ലദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ഏതാണ് ?
2024 ഒക്ടോബറിൽ ഏത് രാജ്യത്തിൻ്റെ ഇന്ത്യയിലെ സ്ഥാനപതിയായിട്ടാണ് "ഐഷാന്ത്‌ അസീമ" നിയമിതയായത് ?
Which of the following would have to be crossed to reach Sri Lanka from Nagercoil ?