Challenger App

No.1 PSC Learning App

1M+ Downloads
താപവൈദ്യുത നിലയങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതകങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സൈഡ് ഏതാണ്?

AA. CO2

BB. SO2

CC. NO2

DD. ഇവയെല്ലാം

Answer:

D. D. ഇവയെല്ലാം

Read Explanation:

  •   CO2, SO2, NO2, എന്നിവ അലോഹ ഓക്സൈഡുകളാണ്. പൊതുവെ അലോഹ ഓക്സൈഡുകൾ ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പദാർഥങ്ങൾ ആസിഡ് ഗുണം കാണിക്കുന്നു. 


Related Questions:

പ്രധാനപ്പെട്ട ആൽക്കലികളിൽ ഉൾപ്പെടാത്തത് ഏത്?
മീഥൈൽ ഓറഞ്ച് ആസിഡിൽ എന്ത് നിറം നൽകുന്നു?
ഫിനോഫ്തലീൻ എന്ന സൂചകം ആൽക്കലിയിൽ എന്ത് നിറം നൽകുന്നു?
ഉരുളക്കിഴങ് പോലുള്ള വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?
ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?