Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?

Aജസ്റ്റേഷൻ

Bഎ ഐ ഗോഡ്

Cദി കിസ്

Dദി സ്റ്റാറി നൈറ്റ്

Answer:

B. എ ഐ ഗോഡ്

Read Explanation:

• എയ്‌ഡ റോബോട്ട് വരച്ച ഗണിത ശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങിൻ്റെ ഛായാചിത്രത്തിന് നൽകിയ പേര് - എ ഐ ഗോഡ് • ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനായ എയ്‌ഡ ലവ്ലേസിൻ്റെ സ്മരണാർത്ഥമാണ് ആർട്ടിസ്റ്റ് റോബോട്ടിന് എയ്‌ഡ എന്ന പേര് നൽകിയത് • ആർട്ടിസ്റ്റ് റോബോട്ട് നിർമ്മിച്ചത് - എഞ്ചിനീയേർഡ് ആർട്സ്


Related Questions:

മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാൻ്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിൻ്റെ കമ്പനി :
2025 ജൂലായിൽ മെറ്റ സൂപ്പർ ഇൻറലിജൻസ് ലാബ് മേധാവിയായി നിയമിതനായത്?
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?
ഒരു ഡബിൾ കട്ട് ഫയലുകളുടെ പല്ലുകൾ ഏത് കോണിലാണ്?
Carbon paper was invented by: