Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേരള സർക്കാരിൻ്റെ "ട്രൈബൽ പ്ലസ്" പദ്ധതി നടത്തിപ്പിൽ ഒന്നാമതെത്തിയ പഞ്ചായത്ത് ?

Aഇടമലക്കുടി

Bഅഗളി

Cപുതൂർ

Dആറളം

Answer:

B. അഗളി

Read Explanation:

• രണ്ടാം സ്ഥാനം - പുതൂർ പഞ്ചായത്ത് (തൃശ്ശൂർ ജില്ല) • മൂന്നാമത് - ആറളം പഞ്ചായത്ത് (കണ്ണൂർ ജില്ല) • ട്രൈബൽ പ്ലസ് പദ്ധതി - മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിനോടൊപ്പം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അധികമായി 100 തൊഴിൽ ദിനം കൂടി ലഭ്യമാക്കുന്ന പദ്ധതി • ട്രൈബൽ പ്ലസ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന 3 പഞ്ചായത്തുകൾക്ക് മഹാത്മാ ഗോത്ര സമിതി പുരസ്‌കാരം നൽകുന്നു • പുരസ്‌കാരം നൽകുന്നത് - കേരള പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ്


Related Questions:

ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
What was the initial focus of 'Akshaya' project?
സമൂഹത്തിൽ വിവിധ തരം പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്ത് നിന്നു തന്നെ ഓൺലൈനായി കൌൺസിലിംഗ്, നിയമ സഹായം എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?
കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?