Challenger App

No.1 PSC Learning App

1M+ Downloads
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?

Aമാരകമായ വൈറസ് ബാധ

Bജനിതക കാരണങ്ങൾ

Cഅനാരോഗ്യമായ ഭക്ഷണശീലം

Dസാംക്രമിക രോഗങ്ങൾ

Answer:

C. അനാരോഗ്യമായ ഭക്ഷണശീലം

Read Explanation:

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതി ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണമാണ്.


Related Questions:

ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?
അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?