സസ്യകോശങ്ങളിലെ വലിയ അറകൾ പോലുള്ള ഭാഗം ഏതാണ്?Aമൈറ്റോകോൺഡ്രിയBഫേനംCകോശദ്രവ്യംDകോശഭിത്തിAnswer: B. ഫേനം Read Explanation: സസ്യകോശങ്ങളിൽ പൊതുവേ വലുതും ഒറ്റപ്പെട്ടതുമായ അറകളാണ് ഫേനുകൾ, ഇവ വെള്ളവും പോഷകങ്ങളും സംഭരിക്കുന്നു Read more in App