App Logo

No.1 PSC Learning App

1M+ Downloads
ട്രക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?

Aകണ്ണ്

Bചെവി

Cകരൾ

Dഹൃദയം

Answer:

A. കണ്ണ്


Related Questions:

ഓർഗൻ ഓഫ് കോർട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മനുഷ്യനേത്രങ്ങൾക്ക് വസ്തുക്കളെ വ്യക്തമായി കുറഞ്ഞദൂരം?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?
മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് ഇനം ?