Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

Aമെഡുല്ല ഒബ്‌ലോംഗേറ്റ

Bതലാമസ്

Cസെറിബെല്ലം

Dസെറിബ്രം

Answer:

A. മെഡുല്ല ഒബ്‌ലോംഗേറ്റ

Read Explanation:

  • ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ (Involuntary actions) നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡുല്ല ഒബ്‌ലോംഗേറ്റ (Medulla oblongata) ആണ്.

    (തലാമസസ് ശരീരത്തിലേക്ക് എത്തുന്ന ആവേഗങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രവും, സെറിബെല്ലം ശരീരത്തിന്റെ തുലനാവസ്ഥ പാലിക്കുന്ന ഭാഗവും, സെറിബ്രം ചിന്ത, ഓർമ്മ, ബുദ്ധി എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഭാഗവുമാണ്.)


Related Questions:

' ഡോപാമിൻ ' എന്ന നാഡീയ പ്രേഷകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം :
ഹൈപ്പോതലാമസ് നിയന്ത്രിക്കുന്നത് ഇവയിൽ ഏത് പ്രവർത്തനത്തെയാണ്?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?
മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം :
Which part of the human brain controls the involuntary action of vomiting?