Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ആന്തര സമസ്ഥിതി പാലത്തിനെ സഹായിക്കുന്ന മസ്തിഷ്കത്തിന്റെറ ഭാഗം.

Aഹൈപോതലാമസ്

Bതലാമസ്

Cസെറിബ്രം

Dസെറിബെല്ലം

Answer:

A. ഹൈപോതലാമസ്

Read Explanation:

  • മനുഷ്യ ശരീരത്തിൽ ആന്തര സമസ്ഥിതി (homeostasis) പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഹൈപോതലാമസ് ആണ്.

  • ശരീരത്തിലെ താപനില, ദാഹം, വിശപ്പ്, ഉറക്കം, ഹോർമോൺ സന്തുലനം തുടങ്ങിയ നിരവധി ആന്തരിക പ്രവർത്തനങ്ങളെ ഹൈപോതലാമസ് നിയന്ത്രിക്കുന്നു.

  • ഈ പ്രവർത്തനങ്ങളെല്ലാം ശരീരത്തിന്റെ ആന്തര സമസ്ഥിതി നിലനിർത്തുന്നതിൽ നിർണായകമാണ്.


Related Questions:

മനുഷ്യ മസ്തിഷ്ക്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം :
പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏതാണ് ?
മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?
ശരീര ഊഷ്മാവ് നിലനിർത്താൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം ?