Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന ഓർമ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്ക ഭാഗം ഏത്?

Aസെറിബെല്ലം

Bമെഡുല ഒബ്ലാങ്കേറ്റ

Cസെറിബ്രം

Dഹൈപ്പോതലാമസ്

Answer:

C. സെറിബ്രം

Read Explanation:

മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെറിബ്രം (Cerebrum). സെറിബ്രൽ കോർട്ടക്സും ഹൈപ്പോതലാമസ്, ഒൾഫാക്ടറി ബൾബ് എന്നിവയും ചേർന്നതാണ് സെറിബ്രത്തിന്റെ ഘടന. മനുഷ്യമസ്തിഷ്കത്തിൽ, കേന്ദ്ര നാഡീവ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണ് സെറിബ്രം.


Related Questions:

മനുഷ്യ മസ്തിഷ്കത്തിന്റെ പ്രധാന ചിന്താഭാഗം താഴെ പറയുന്നവയിൽ ഏതാണ് ?
Select the wrongly matched pair:
സാധാരണയായി മൂന്ന് വയസ്സ് പ്രായമാകുമ്പോഴേക്ക് തലച്ചോറിന്റെ വികാസ ത്തിന്റെ ഏകദേശ ശതമാനം.
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം :
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?