ഊർജ്ജോൽപ്പാദനം നടക്കുന്ന കോശത്തിലെ ഭാഗം?Aതൈലക്കോയിഡ്BറൈബോസോംCമൈറ്റോകോൺഡ്രിയDകോശദ്രവ്യംAnswer: C. മൈറ്റോകോൺഡ്രിയ Read Explanation: കോശത്തിലെ ഊർജ്ജനിലയം എന്നറിയപ്പെടുന്നത് മൈറ്റോകോൺഡ്രിയ ആണ്. ഇവിടെയാണ് ഊർജ്ജോൽപ്പാദനം നടക്കുന്നത്. Read more in App