ഭൂമിയുടെ ഏറ്റവും ആരം കുറഞ്ഞ ഭാഗം ഏത് ?Aധ്രുവ പ്രദേശംBഭൂമധ്യ രേഖ പ്രദേശംCആരം സ്ഥിരമാണ്Dഇതൊന്നുമല്ലAnswer: A. ധ്രുവ പ്രദേശം Read Explanation: ഭൂമി എല്ലാ വസ്തുക്കളേയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ഭൂഗുരുത്വാകർഷണ ബലം വസ്തുവിന്റെ മാസ് ,വസ്തുക്കൾ തമ്മിലുള്ള അകലം എന്നിവ ഇതിനെ സ്വാധീനിക്കുന്നു ഭൂമിയുടെ ഏറ്റവും ആരം കുറഞ്ഞ ഭാഗം ധ്രുവ പ്രദേശം ആണ് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ധ്രുവ പ്രദേശത്താണ് കുറവ് ഭാരം അനുഭവപ്പെടുന്നത് ഭൂമധ്യ രേഖ പ്രദേശത്താണ് Read more in App