മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?
Aപീതബിന്ദു
Bകോർണിയ
Cഅന്ധബിന്ദു
Dഐറിസ്
Aപീതബിന്ദു
Bകോർണിയ
Cഅന്ധബിന്ദു
Dഐറിസ്
Related Questions:
കണ്ണുകൾ എങ്ങനെയെല്ലാമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നത് സംബന്ധിച്ച് ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക: