Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?

Aഭാഗം XX

Bഭാഗം XXI

Cഭാഗം XII

Dഭാഗം XV

Answer:

A. ഭാഗം XX

Read Explanation:

  • ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമേത് - 368

  • ഭരണഘടനാ ഭേദഗതി എന്ന ആശയം കടമെടുത്തത് - സൗത്ത് ആഫ്രിക്ക

  • 42-ാം ഭേദഗതി നിലവിൽ വന്ന വർഷം -1976


Related Questions:

' മൗലികാവകാശം ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

I) രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

II) രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആണ്.

III) രാജ്യസഭ പാർലമെൻ്റിൻ്റെ അധോമണ്ഡലമാണ്.

IV) എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ അംഗങ്ങളുടെ പ്രാതിനിധ്യം തുല്ല്യമാണ്.

പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?
രാജ്യത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?