മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?Aഭാഗം മൂന്ന്Bഭാഗം രണ്ട്Cഭാഗം നാല്Dഭാഗം നാല് എAnswer: A. ഭാഗം മൂന്ന് Read Explanation: മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത് -മോത്തിലാൽ നെഹ്‌റു കമ്മിറ്റിയാണ് 'ഇന്ത്യയുടെ മാഗ്നാകാർട്ട ',സ്വാതന്ത്രത്തിന്റെ വിളക്കുകൾ ',ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് 'എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നു യു .എസ് .എ .യിൽ നിന്നാണ് മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനാ കടംകൊണ്ടിരിക്കുന്നത് 'മൗലികാവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം 'എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനമാണ് -1927 -ലെ മദ്രാസ് സമ്മേളനം Read more in App