App Logo

No.1 PSC Learning App

1M+ Downloads
പാഠാസൂത്രണത്തിലെ ഏത് ഭാഗമാണ് ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ?

Aപ്രാഥമിക വിവരങ്ങൾ

Bപ്രതിഫലനാത്മക കുറിപ്പ്

Cവിലയിരുത്തൽ പേജ്

Dപ്രക്രിയാ പേജ്

Answer:

B. പ്രതിഫലനാത്മക കുറിപ്പ്

Read Explanation:

ടീച്ചിംഗ് മാന്വൽ

ദൈനംദിന പാഠാസൂത്രണ രേഖയാണ് ടീച്ചിങ് മാന്വൽ.

പാഠാസൂത്രണത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ

  1. പ്രാഥമിക വിവരങ്ങൾ
  2. പ്രക്രിയാ പേജ്
  3. വിലയിരുത്തൽ പേജ്
  4. പ്രതിഫലനാത്മക ചിന്ത
  5. പ്രതിഫലനാത്മക കുറിപ്പ് (Riflection note) :- ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായകമാകുന്ന പാഠാസൂത്രണത്തിലെ ഭാഗം.
  • പ്രതിവാര എസ് ആർ ജി, സബ്ജക്ട് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുന്നതിനും, തുടർ ആസൂത്രണത്തിന് ദിശാബോധം നൽകുന്നതിനും,  ടേമിലെ സി ഇ.  ക്രോഡീകരണത്തിനും പ്രതിഫലനാത്മക കുറിപ്പ് സഹായിക്കുന്നു.

 

 

 

 

 

 


Related Questions:

ഹെർമൻ എബിൻ ഹോസിൻറെ ജന്മദേശം?
നിരന്തരവും തുടർച്ചയായതുമായ വിലയിരുത്തലുകളുയുടെ പ്രത്യേകത ?
The first step in problem solving method is:
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
ഫാക്ടറി അനാലിസിസ് എന്ന സാങ്കേതികപദം ഉപയോഗിച്ച് വ്യക്തിത്വ പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആണ് ?