രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്ന ത്വക്കിലെ ഭാഗം ?Aഎപ്പിഡെർമിസ്Bസെബേഷ്യസ് ഗ്രന്ഥിCസ്വേദഗ്രന്ഥിDഇവയൊന്നുമല്ലAnswer: A. എപ്പിഡെർമിസ് Read Explanation: ത്വക്കും പ്രതിരോധവും ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണമാണ് ത്വക്ക്. രോഗാണുപ്രവേശനം തടയുന്ന സുരക്ഷാകവചം കൂടിയാണിത് എപ്പിഡെർമിസ് - ഇതിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ തടയുന്നു. സെബേഷ്യസ് ഗ്രന്ഥി - ഇത് ഉൽപ്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്ത തുമാക്കുന്നു. സ്വേദഗ്രന്ഥി -ഈ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാണുക്കളെ നശിപ്പിക്കുന്നു. Read more in App