സോണാർ (SONAR - Sound Navigation and Ranging):
അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ജലത്തിനടിയിലുള്ള വസ്തുക്കളിലേക്കുള്ള അകലം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണമാണ് സോണാർ.
ഒരു കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന സോണാറിൽ നിന്ന് ഉത്ഭവിച്ച്, കടലിന്റെ അടിത്തട്ടിലുള്ള ഒരു വസ്തുവിൽ തട്ടി പ്രതിപതിച്ചു വരുന്ന അൾട്രാസോണിക് തരംഗങ്ങളുടെ ചിത്രീകരണം നീരിക്ഷിക്കൂ.