Challenger App

No.1 PSC Learning App

1M+ Downloads
ദൃശ്യ പ്രകാശം അതിന്റെ ഘടക വർണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം ഏതു?

Aഅപവർത്തനം പ്രകീർണനം പ്രതിപതനം വിസരണം

Bപ്രകീർണനം

Cപ്രതിപതനം

Dവിസരണം

Answer:

B. പ്രകീർണനം

Read Explanation:

ദൃശ്യ പ്രകാശം അതിന്റെ ഘടക വർണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം- പ്രകീർണനം


Related Questions:

ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം എന്താണ്?
തരംഗ വേഗം (Speed of wave) ന്റെ സമവാക്യം ഏതാണ്?
തരംഗത്തിന്റെ പിരിയഡ് (Period) എന്താണ് ?
ഉൾക്കടലിൽ സുനാമിയുടെ വേഗം എത്ര ആണ് ?
ശബ്ദവേഗം എല്ലാ മാധ്യമത്തിലും ഒരേ വേഗമോ?