App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം ?

Aഫോട്ടോ സ്ഫിയർ

Bക്രോമോ സ്ഫിയർ

Cകൊറോണ

Dഇതൊന്നുമല്ല

Answer:

C. കൊറോണ

Read Explanation:

  • സൌരയൂഥത്തിലെ ഏക നക്ഷത്രം - സൂര്യൻ 
  • ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം 
  • സൂര്യന്റെ രണ്ട് തരം ചലനങ്ങൾ - ഭ്രമണം , പരിക്രമണം 
  • സൂര്യന്റെ ഭ്രമണ കാലം - ഏകാദേശം 27 ദിവസങ്ങൾ 
  • സൂര്യന്റെ പരിക്രമണകാലം - 25 കോടി വർഷങ്ങൾ 
  • സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി - കൊറോണ ( 1,00,000 °C )
  • പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം - കൊറോണ
  • കോറോണയിൽ നിന്നും 35 ലക്ഷം കി . മീ അകലം വരെ ചാർജുള്ള കണങ്ങൾ പ്രവാഹിക്കുന്നതിനെ പറയുന്നത് - സൌരക്കാറ്റ് 
  • 11 വർഷത്തിലൊരിക്കലാണ് സൌരക്കാറ്റ് അനുഭവപ്പെടുന്നത് 
  • സൌരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന മണ്ഡലം - ഭൌമകാന്തിക മണ്ഡലം 
  • സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില - 5500 °C
  • ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി - ഫോട്ടോസ്ഫിയർ ( പ്രഭാമണ്ഡലം ,5500 °C )
  • ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി - ക്രോമോസ്ഫിയർ ( 32400 °C  )
  • സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി - അകക്കാമ്പ് ( 1.5 കോടി °C )

Related Questions:

പ്രകാശം സഞ്ചരിക്കുന്നത് ഏത് പാതയിലാണ്?
ജലം ഒരു _____ ദ്രവ്യം ആണ് .
സൂര്യ ഗ്രഹണം ദൃശ്യമാകുന്നത് _____ സമയത്ത് ആണ് .
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വരുകയും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതോടെ ചന്ദ്രനെ കാണാൻ സാധിക്കാതെ വരുകയാണെങ്കിൽ ഇവിടെ നടന്ന ഗ്രഹണം ഏതു പേരിലാണ് അറിയപ്പെടുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?