Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?

Aപ്രോട്ടോൺ

Bപോസിട്രോൺ

Cഇലക്ട്രോൺ

Dന്യൂട്രോൺ

Answer:

A. പ്രോട്ടോൺ

Read Explanation:

  • പ്രോട്ടോൺ (Proton)

  • പ്രോട്ടോൺ കണ്ടുപിടിച്ചത് - ഏണസ്റ്റ് റൂഥർഫോർഡ്

  • ആറ്റത്തിൻ്റെ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്ന കണം .

  • ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം 



Related Questions:

ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
ഡി ബ്രോഗ്ലി തരംഗദൈർഘ്യം ശൂന്യതയിലും ബാധകമാണോ?
റൈഡ്ബർഗ് സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടെത്തുക
ഒരു ചലിക്കുന്ന കണികയുടെ ദെ-ബ്രോളി തരംഗദൈർഘ്യം കുറയുന്നതിന് കാരണം എന്തായിരിക്കാം?
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക