App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ചുരത്തിൻ്റെ ഹരിതവത്കരണം ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ "ഗ്രീൻ ദി ഗ്യാപ്പ് പദ്ധതി ആരംഭിച്ചത് ?

Aതാമരശേരി ചുരം

Bപാലക്കാട് ചുരം

Cആര്യങ്കാവ് ചുരം

Dപേരമ്പാടി ചുരം

Answer:

B. പാലക്കാട് ചുരം

Read Explanation:

• പാലക്കാട് ചുരത്തിൻ്റെ ഹരിതവത്കരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി • പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ കേരളത്തിൻ്റെ അതിർത്തി പഞ്ചായത്തുകളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം


Related Questions:

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?
1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്
ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?
' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?