App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിൽ ഉള്ള പുരസ്കാരം 2025 ജൂണിൽ സ്വന്തമാക്കിയത്?

Aതിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ്

Bകോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസ്

Cകൊച്ചി പാസ്പോർട്ട് സേവാ കേന്ദ്രം

Dബെംഗളൂരു റീജിയണൽ പാസ്പോർട്ട് ഓഫീസ്

Answer:

B. കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസ്

Read Explanation:

•കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസർ -കെ അരുൻമോഹൻ

•സംസ്ഥാനത്ത ആദ്യമായി മൊബൈൽ പാസ്പോർട്ട് വാൻ ആരംഭിച്ചത് കോഴിക്കോട് പാസ്പോർട്ട് ഓഫീസിന്റെ കീഴിലാണ്


Related Questions:

2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?
2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളി
2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?