ഞാറയ്ക്കൽ അരയ വംശോദ്ധാരണി സഭയുടെ 2025 ലെ ഗാന കലാനിധി പുരസ്കാരത്തിന് അർഹനായത് ?Aവയലാർ രാമവർമ്മBപി. ഭാസ്കരൻCകൈതപ്രം ദാമോദരൻ നമ്പൂതിരിDശ്രീകുമാരൻ തമ്പിAnswer: C. കൈതപ്രം ദാമോദരൻ നമ്പൂതിരി Read Explanation: • അൻപതിനായിരം രൂപയുടെ സ്വർണ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം Read more in App