Challenger App

No.1 PSC Learning App

1M+ Downloads
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?

Aകാഞ്ചൻജംഗ

Bകാരക്കോറം

Cആരവല്ലി

Dഎവറസ്റ്റ്

Answer:

A. കാഞ്ചൻജംഗ

Read Explanation:

കാഞ്ചൻ ജംഗ

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻ ജംഗ

  • കാഞ്ചൻജംഗയുടെ ഉയരം - 8598 മീറ്റർ

  • കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി

  • ഹിമാദ്രിയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി 

  • കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി


Related Questions:

What is the height of the Kanchenjunga peak of Himalaya?
ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടി ഏത്?
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?