App Logo

No.1 PSC Learning App

1M+ Downloads
കുരങ്ങുകളുടെ ഉത്ഭവം നടന്നതായി പറയുന്ന കാലഘട്ടം ഏതാണ്?

Aമയോസീൻ

Bപ്ലിയോസീൻ

Cഒലിഗോസീൻ

Dപ്ലീസ്റ്റോസീൻ

Answer:

C. ഒലിഗോസീൻ

Read Explanation:

  • ഒലിഗോസീൻ കാലഘട്ടത്തിലാണ് കുരങ്ങുകളുടെ ഉത്ഭവം നടന്നത്


Related Questions:

Which of the following is correctly matched?
'AGE OF APES' എന്ന് അറിയപ്പെടുന്ന കാലഘട്ടം ഏതാണ്?
മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?
Who is the author of the book “The Principle of population”?
Equus is an ancestor of: