App Logo

No.1 PSC Learning App

1M+ Downloads
പുതിയൊരു ആവാസ സ്ഥലത്തെക്ക് കുറച്ച് ജീവികൾ കൂടിയേറിയാൽ,ഈ ജീവികളിലുള്ള ജീനുകൾ മാത്രമെ പുതുതായുണ്ടാവുന്ന സമൂഹത്തിലുണ്ടാവുകയുള്ളു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?

Aപ്രാരംഭക പ്രഭാവം

Bഹാർഡി വെയ്ൻബർഗ് നിയമം

Cഉൽപ്പരിവർത്തനം

Dപ്രകൃതിനിർധാരണം

Answer:

A. പ്രാരംഭക പ്രഭാവം

Read Explanation:

പ്രാരംഭക പ്രഭാവം

  • പുതിയൊരു ആവാസ സ്ഥലം തുറന്നു കിട്ടിയാൽ അവിടേക്ക് കുറച്ച് ജീവികൾ കൂടിയേറും.
  • ഈ ജീവികളിലുള്ള ജീനുകൾ മാത്രമെ പുതുതായുണ്ടാവുന്ന സമൂഹത്തിലുണ്ടാവുകയുള്ളു.
  • അതിനാൽ ഈ പുതിയ ജീവിസമൂഹം പുതിയ ജീവിവർഗമായി മാറുന്നു.
  • ഈ പ്രതിഭാസത്തിന് പ്രാരംഭക പ്രഭാവം (Founder effect) എന്നുപറയുന്നു.

Related Questions:

Marine mollusca is also known as _____
Hugo de Vries did an experiment on which plant to prove mutation theory?
Tasmanian wolf is an example of ________
ലൂയി പാസ്റ്ററുടെ സ്വാൻ നെക്ക് പരീക്ഷണം എന്ത് തെളിയിക്കാനാണ് സഹായിച്ചത്?
Study of origin of humans is known as?