Challenger App

No.1 PSC Learning App

1M+ Downloads
“Embryonic Stage” (ഭ്രൂണഘട്ടം) ഏത് കാലയളവാണ്?

A0 – 14 ദിവസം

B14 ദിവസം – 8 ആഴ്ച

C56 ദിവസം – 280 ദിവസം

D3 – 6 വയസ്സ്

Answer:

B. 14 ദിവസം – 8 ആഴ്ച

Read Explanation:

  • ജനനത്തിനുമുമ്പ് നടക്കുന്ന രണ്ടാമത്തെ ഘട്ടം ഭ്രൂണഘട്ടമാണ്


Related Questions:

Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?
താഴെപ്പറയുന്നവയിൽ ഏതാണ് സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകം ?
വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ 3 തൊട്ട് 7 വയസ്സ് വരെയുള്ള ഭാഷണ ഘട്ടം :
സുന്ദരികളായ സ്ത്രീകളോടുള്ള ഭയം ഏത് പേരിൽ അറിയപ്പെടുന്നു ?
എറിക്സൺ നിർദ്ദേശിച്ചതുപോലെ, മാനസിക-സാമൂഹിക വികാസത്തിന്റെ ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന അടിസ്ഥാന ശക്തികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :