ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനശാസ്ത്രജ്ഞൻ?Aകോൾബർഗ്Bകാൾ റോജേഴ്സ്Cഎറിക് എച്ച്. എറിക്സൺDഫ്രോയ്ഡ്Answer: C. എറിക് എച്ച്. എറിക്സൺ Read Explanation: എറിക്സണിന്റെ മനോ സാമൂഹിക വികാസ ഘട്ടങ്ങൾ Infant - 1- 2 yrs , പ്രാഥമിക വിശ്വാസം/ അവിശ്വാസം (Basic Trust Vs Basic Mis trust) 2 - 3 yrs - സ്വാശ്രയത്വ ജാള്യതയും സംശയവും (Autonomy Vs Shame and Doubt) - 3 - 6 yrs - മുൻകൈ എടുക്കൽ/ കുറ്റബോധം (Initiative Vs Guilt) 6-12 yrs - ഊർജസ്വലത/അപകർഷത (Industry Vs Inferiority) 12-18ys-(കൗമാരകാലം)സ്വാവബോധം/ റോൾ സംശയങ്ങൾ (Identity Vs Role Confusion) 18-35 yrs (യൗവ്വനം) ആഴത്തിലുള്ള അടുപ്പം /ഒറ്റപ്പെടൽ (Intimacy Vs Isolation) 35-60 yrs - (മധ്യവയസ്സ്) സൃഷ്ടി/മുരടിപ്പ് (Generativity Vs Stagnation) 60 yrs older - (വാർദ്ധക്യം) മനഃസ തുലനം/ തകർച്ച (Ego Integrity Vs Despair) Read more in App