Challenger App

No.1 PSC Learning App

1M+ Downloads
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഏത് ?

Aബംഗദൂത്

Bമിറാത്ത് ഉൾ അക്ബർ

Cബംഗാ ദർശൻ

Dഗോകാരുണ്യനിധി

Answer:

A. ബംഗദൂത്

Read Explanation:

ബംഗദൂത്

  • 1829-ൽ കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരിക 
  • രാജാ റാം മോഹൻ റോയ് ആയിരുന്നു സ്ഥാപകൻ 
  • ഞായറാഴ്ചകളിലാണ് ഇത് പുറത്തിറങ്ങിയിരുന്നത്
  • 1829 മെയ് 9 ന് 'ബംഗാൾ ഹെറാൾഡി'നോടൊമാണ്  പ്രാദേശിക ഭാഷയായ ബംഗാളിയിൽ ബംഗദൂത് പ്രസിദ്ധീകരണം ആരംഭിച്ചത്
  • നീൽരതൻ ഹൽദാർ ആയിരുന്നു ഇതിൻ്റെഎഡിറ്റർ.
  • ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് 'ഹിന്ദു ഹെറാൾഡ്' എന്ന പേരിലും പ്രസിദ്ധീകരിച്ചിരുന്നു

Related Questions:

Sambad Kaumudi is the newspaper was associated with whom of the following :

(i) Chandra Kumar Tagore

(ii) Rammohun Roy

(iii) Shibchandra Sarkar

(iv) Ravindranath Tagore

ഹിന്ദുസ്ഥാൻ പത്രം പ്രസിദ്ധീകരിക്കുന്നെതെവിടെ നിന്ന് ?
ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?

1.ദേശീയത.

2.ജനാധിപത്യം

3.സാമൂഹിക പരിഷ്കരണം.

4.ഭക്തി പ്രസ്ഥാനം

അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി ദിനപത്രo ഏത് ?