Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?

Aപ്രതിപതനം

Bഅപവർത്തനം

Cടിന്റൽ പ്രഭാവം

Dവിസരണം

Answer:

B. അപവർത്തനം

Read Explanation:

പ്രകീർണ്ണനം

  • സമന്വിതപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
  • പ്രകീർണ്ണനത്തിന് കാരണം : ഘടകവർണ്ണങ്ങളുടെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം.


അപവർത്തനം

  • സാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാരപതയ്ക്കുണ്ടാകുന്ന വ്യതിയാനം.

Related Questions:

ഐ. എസ്. ആർ. ഓ. (ISRO) യുടെ മുൻ ചെയർമാൻമാരിൽ ഒരാൾ വളരെ പ്രശസ്തനായ കഥകളി കലാകാരനാണ്. ആരാണ് അദ്ദേഹം ?
താഴെപ്പറയുന്നവയിൽ ഏതാണ് പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സ്?
മിഷൻ ഇന്റഗ്രേറ്റഡ് ബയോ റിഫൈനറികളുടെ ഇന്നൊവേഷൻ റോഡ്മാപ്പ് ആരംഭിച്ച രാജ്യം
Father of Indian Ecology
ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?