App Logo

No.1 PSC Learning App

1M+ Downloads

ജൈവ വൈവിധ്യത്തെ കുറിച്ചുള്ള ൺവെൻഷനെക്കുറിച്ചുള്ള താഴെപറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :ശെരിയെതാണ് ?

  1. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള അന്താരാഷ്ട്ര ഉടമ്പടിയാണിത്
  2. ദേശിയ തലത്തിലുള്ള പ്രവർത്തനത്തിലൂടെയാണ് ഇത് പ്രാഥമികമായി നടക്കുന്നത്
  3. ദേശിയ ജൈവവൈവിധ്യ തന്ത്രങ്ങളും പ്രവർത്തന പദ്ധതികളും ദേശിയ തലത്തിൽ കൺവെൻഷൻ നടപ്പിലാക്കുന്നതിനുകളാ പ്രധാനഉപകരണങ്ങൾആണ്
  4. ഒരു ദേശിയ ജൈവവൈവിധ്യ തന്ത്ര തയ്യാറാക്കാനും ഈ തന്ത്രം ജൈവ വൈവിധ്യത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലകളുടെ ആസൂത്രണത്തിലേക്ക് ഈ തന്ത്രത്തെ മുഖ്യ ധാരയാക്കാനും രാജ്യങ്ങൾ ആവശ്യപെടുന്നു .

    Aiv മാത്രം ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള അന്താരാഷ്ട്ര ഉടമ്പടിയാണിത്.


    Related Questions:

    2013ലെ സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസിയുടെ ലക്ഷ്യം/ലക്ഷ്യങ്ങൾ എന്ത്?
    ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?
    ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?
    കാറ്റിൽനിന്നുമുള്ള ഊർജ്ജത്തിൻറെ അടിസ്ഥാനം എന്ത് ?
    രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?