Challenger App

No.1 PSC Learning App

1M+ Downloads
താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?

Aകൂടുതൽ ചൂട്

Bഅമ്ലമഴ

Cനീരൊഴുക്ക്

Dഉപ്പ് മഴ

Answer:

B. അമ്ലമഴ

Read Explanation:

  • താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം -അമ്ലമഴ


Related Questions:

Which of the following properties do covalent compounds generally NOT exhibit?
ദ്രാവക നിശ്ചല ഘട്ടത്തിനും ദ്രാവക ചലിക്കുന്ന ഘട്ടത്തിനും ഇടയിലുള്ള അവയുടെ വിതരണത്തെ അടിസ്ഥാനമാക്കിയാണ് __________________________________________സംയുക്തങ്ങളെ വേർതിരിക്കുന്നത്.
In the following decomposition reaction, identify the p, q, and r values: p FeSO4 (s) → q Fe2O3 (s) + r SO2 (g) + s SO3 (g)?
ഫ്രീഡൽ-കാഫ്റ്റ് അസൈലീകരണത്തിൽ ഉപയോഗിക്കുന്ന ലൂയിസ് ആസിഡ് ഏതാണ്?
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?