ഫ്രീഡൽ-കാഫ്റ്റ് അസൈലീകരണത്തിൽ ഉപയോഗിക്കുന്ന ലൂയിസ് ആസിഡ് ഏതാണ്?AFeBr3BFeCl3Cനിർജല AlCl3Dഗാഢ H2SO4Answer: C. നിർജല AlCl3 Read Explanation: നിർജല അലൂമിനിയം ക്ലോറൈഡ് (AlCl3) ആണ് ഫ്രീഡൽ-കാഫ്റ്റ് അസൈലീകരണത്തിൽ ഉൽപ്രേരകമായി പ്രവർത്തിക്കുന്നത്. Read more in App