ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഈ വർഷം കനത്ത മഴക്ക് കരണമായേക്കുന്ന പ്രതിഭാസം?ALaninaBEl-ninoCMonsoonDCycloneAnswer: A. Lanina Read Explanation: • പെറു തീരത്തെ മധ്യകിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയെക്കാൾ തണുക്കുമ്പോളാണ് ലാനിനാ പ്രതിഭാസം ഉണ്ടാകുന്നത്• ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു• വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ലാനിനാ പ്രതിഭാസം സജീവമാകുന്നത്• ഉത്തരേന്ത്യയിൽ കനത്ത ശൈത്യത്തിനും മഞ്ഞ് വീഴ്ചയ്ക്കും കാരണമാകുന്നു Read more in App