App Logo

No.1 PSC Learning App

1M+ Downloads
മനശാസ്ത്രത്തെ "ആത്മാവിന്റെ ശാസ്ത്രം" എന്ന വ്യാഖ്യാനിച്ച തത്വചിന്തകൻ ആര് ?

Aഅരിസ്റ്റോട്ടിൽ

Bഇമ്മാനുവൽ കാൻ്റ്

Cറോബർട്ട് എ ബാരൻ

Dപി എഫ് വാലെൻടൈൻ

Answer:

A. അരിസ്റ്റോട്ടിൽ

Read Explanation:

• "ആത്മാവിൻറെ ശാസ്ത്രം" എന്ന് മനശാസ്ത്രത്തെ വ്യാഖ്യാനിച്ചത് പൗരാണിക തത്വചിന്തകരായ "അരിസ്റ്റോട്ടിൽ, പ്ലേറ്റോ" എന്നിവരാണ്


Related Questions:

വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ ബ്രൂണറുടെ വികസന ഘട്ടം ?
മധ്യവയസ്കനായ ഒരു വ്യക്തിയിൽ സർഗ്ഗാത്മകതയും, നിർമ്മാണക്ഷമതയും ഇല്ലാത്ത സാഹചര്യത്തിൽ അയാൾ അലസനും നിശ്ചലനമായി തീരും എന്ന് പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
വളർച്ച, പക്വത, പഠനം എന്നിവ ഉൾപ്പെടുന്ന ഒരു പ്രക്രിയയെ എന്താണ് പറയുന്നത് ?
"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?
സന്മാർഗിക വികസനം നടക്കുന്നത് അടിസ്ഥാനപരമായി വ്യത്യസ്തത പുലർത്തുന്ന മൂന്ന് ഘട്ടങ്ങളിലൂടെ ആണെന്ന് പറഞ്ഞ് മനശാസ്ത്രജ്ഞൻ ആര് ?