Challenger App

No.1 PSC Learning App

1M+ Downloads
ലോറൻസ് കോൾബെർഗിൻറെ അഭിപ്രായത്തിൽ "സംഘ ബന്ധുക്കളോടും സാമൂഹിക നിയമങ്ങളോടും ആയോജനം പുലർത്തുന്ന" കാലഘട്ടം ഏത് ?

Aവ്യവസ്ഥാപിതപൂർവ്വഘട്ടം

Bവ്യവസ്ഥാപിതാനന്തര ഘട്ടം

Cയൗവന ഘട്ടം

Dവ്യവസ്ഥാപിത ഘട്ടം

Answer:

D. വ്യവസ്ഥാപിത ഘട്ടം

Read Explanation:

വ്യവസ്ഥാപിത ഘട്ടത്തിൽ കുട്ടികൾ സാമൂഹിക നിയമങ്ങളെ ആധാരമാക്കിയാണ് ശരിയും തെറ്റും നിർണയിക്കുന്നത്.


Related Questions:

വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?
ബ്രൂണറുടെ സിദ്ധാന്ത പ്രകാരം ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് വൈജ്ഞാനിക വികാസത്തിൻ്റെ ഏത് ഘട്ടത്തിലാണ് ?
എറിക്സണിന്റെ സംഘർഷഘട്ട സിദ്ധാന്തമനുസരിച്ച് ഒരു യു.പി സ്കൂൾ കുട്ടി അനുഭവിക്കുന്ന സംഘർഷഘട്ടം ഏതാണ് ?
വളർച്ച, പക്വത, പഠനം എന്നിവ ഉൾപ്പെടുന്ന ഒരു പ്രക്രിയയെ എന്താണ് പറയുന്നത് ?
ലൈംഗിക അവയവ ഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സ് പോലെ പെൺകുട്ടികളിൽ ഉണ്ടാകുന്ന കോംപ്ലക്സ് ?