App Logo

No.1 PSC Learning App

1M+ Downloads
നിഡോ ബ്ലാസ്‌റ്റോടു കൂടിയ ടെന്റക്കിളുകളുള്ള ജലജീവികൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?

Aപ്ലാറ്റിഹെൽമിന്തസ്

Bനിഡേറിയ

Cപൊറിഫെറ

Dഅനാലിഡ

Answer:

B. നിഡേറിയ

Read Explanation:

ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു നിഡേറിയ [സീലന്ററേറ്റ ] നിഡോ ബ്ലാസ്‌റ്റോടു കൂടിയ ടെന്റക്കിളുകളുള്ള ജലജീവികൾ ഉദാഹരണം :ഹൈഡ്ര ,ജെല്ലിഫിഷ് ,കടൽപ്പൂവുകൾ


Related Questions:

മണ്ണ്, ജലം, മറ്റു ജീവികൾ തുടങ്ങിയ എല്ലായിടത്തും കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ ഏതാണ് ?
ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?
മുള്ളുകളുള്ള ശരീര ത്തോടു കൂടിയ സമുദ്ര ജീവികൾ ,ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
ഖണ്ഡങ്ങളോട് [SEGMENTS]കൂടിയ ശരീരമുള്ള ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?