App Logo

No.1 PSC Learning App

1M+ Downloads
സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?

Aസഹ്യപർവ്വതം

Bഇടനാട്

Cമലനാട്

Dതീരപ്രദേശം

Answer:

B. ഇടനാട്

Read Explanation:

• കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 42 ശതമാനം ആണ് ഇടനാട് • കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനം ആണ് മലനാട് • കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 10 ശതമാനം ആണ് തീരപ്രദേശം • ഇടനാട്ടിൽ കൂടുതലായും കാണപ്പെടുന്ന മണ്ണ് - ലാറ്ററൈറ്റ് മണ്ണ്


Related Questions:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഭാരതപ്പുഴയാണ്.

2.പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 544 ആണ്.

The Coastal Low Land region occupies _____ of the total area of Kerala.
സമുദ്രനിരപ്പിൽ നിന്ന് 25 അടി മുതൽ 250 അടി വരെ ഉയരമുള്ള പ്രദേശമാണ്?
വയനാട് കുടക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മേഖലയിലെ ഭാഗം അറിയപ്പെടുന്നത്?
കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?