Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ഏത്?

Aഉപ്പ് സത്യാഗ്രഹം

Bദണ്ഡി യാത്ര

Cചർക്ക

Dഇന്ത്യൻ പതാക

Answer:

B. ദണ്ഡി യാത്ര

Read Explanation:

ഗാന്ധിജിയുടെ ദണ്ഡിയാത്രയാണ് ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വ്യക്ഷം ഏതെന്നു കണ്ടെത്തുക ?
ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്?
ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?