Challenger App

No.1 PSC Learning App

1M+ Downloads
50 രൂപയുടെ പുതിയ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

Aസാഗർ സാമ്രാട്ട്

Bഎല്ലോറ ഗുഹകൾ

Cചെങ്കോട്ട

Dഹംപിയിലെ രഥം

Answer:

D. ഹംപിയിലെ രഥം

Read Explanation:

പുതിയ കറൻസികൾ - നിറവും ചിത്രവും

  • 2000 - മജന്ത - മംഗൾയാൻ
  • 500 - സ്റ്റോൺ ഗ്രേ - ചെങ്കോട്ട
  • 200 - ബ്രൈറ്റ് യെല്ലോ - സാഞ്ചി സ്‌തൂപം 
  • 100 - ലാവെൻഡർ - Rani Ki Vav
  • 50 - ഫ്ലൂറസെന്റ് ബ്ലൂ - ഹംപിയിലെ രഥം
  • 20 - ഗ്രീനിഷ് യെല്ലോ - എല്ലോറ ഗുഹകൾ 
  • 10 - ചോക്ലേറ്റ് ബ്രൗൺ - കൊണാർക്കിലെ സൂര്യക്ഷേത്രം 
  • 1 - പിങ്ക് ഗ്രീൻ - സാഗർ സാമ്രാട്ട് 

പഴയ രൂപയും ചിത്രങ്ങളും

  • 5 രൂപ - കർഷകൻ, ട്രാക്ടർ 
  • 10 രൂപ - ആന, കടുവ, കാണ്ടാമൃഗം
  • 20 രൂപ - മൗണ്ട് ഹാരിയറ്റ് (പോർട്ട് ബ്ലയർ)
  • 50 രൂപ - ഇന്ത്യൻ പാർലമെന്റ് 
  • 100 രൂപ - ഹിമാലയ പർവ്വതം
  • 500 രൂപ - ദണ്ഡിയാത്ര 
  • 1000 രൂപ - ശാസ്ത്രസാങ്കേതിക പുരോഗതി

Related Questions:

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 2021-ൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ൽ നടന്ന "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൽ ഏറ്റവും മികച്ച കറൻസി നോട്ട് പുറത്തിറക്കിയതിനുള്ള പുരസ്‌കാരം നേടിയ കേന്ദ്രബാങ്ക് ?
യൂറോപ്യൻ യൂണിയൻറെ പൊതുവായ കറൻസി ഏതാണ്
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മണശാലകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയുന്ന സ്ഥാപനമായ SPMCIL സ്ഥാപിതമായത് ഏത് വർഷം ?