Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023 ഫെബ്രുവരിയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ചിന് വേദിയായത് ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cഎറണാകുളം

Dകോഴിക്കോട്

Answer:

B. ആലപ്പുഴ

Read Explanation:

  • 1957 ആഗസ്റ്റ് 17 ന് പഴയ കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ ചേർത്താണ് ആലപ്പുഴ ജില്ല നിലവിൽ വന്നത്.
  • ആലപ്പുഴ പട്ടണത്തിന്റെ ശില്പി 18-ാം നൂറ്റാണ്ടിലെ രാജാകേശവദാസാണ്.

Related Questions:

2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ്?