Question:

കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?

Aകൊല്ലം

Bനെയ്യാറ്റിന്‍കര

Cനെടുമുടി

Dകൊട്ടാരക്കര

Answer:

D. കൊട്ടാരക്കര

Explanation:

  • കഥകളിയുടെ ഉപഞാതാവ്‌  കരുതപ്പെടുന്നത്കൊട്ടാരക്കര തമ്പുരാൻ.
  • കേരളത്തിലെ തനതു കലാരൂപം കഥകളി.
  • കഥകളിയുടെ ആദ്യ കലാരൂപം രാമനാട്ടം,
  • കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ
  • ,കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷയാണ് സംസ്‌കൃതം,
  • രാമനാട്ടം രചിച്ചിരിക്കുന്നത് മലയാളം
  • അടിസ്ഥാന  ഗ്രന്ഥം ഹസ്ത ലക്ഷണ ദീപിക
  • 24 മുദ്രകൾ.
  • അവസാനചടങ്ങു ധനാശി
  • .പച്ച കത്തി,താടി മിനുക്ക് കരി എന്നി വേഷങ്ങളാണുള്ളത്.

Related Questions:

താഴെ പറയുന്നതിൽ സോപാന സംഗീതത്തിൽ ഉപയോഗിക്കാത്ത രാഗം ഏതാണ് ?

' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

The most popular ritual art form of North Malabar :

ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?