App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലണ്ടിൻ്റെ പൂന്തോട്ടമെന്നറിയപ്പെടുന്നത് ?

Aകെന്റ്

Bകേംബ്രിഡ്ജ്

Cബാത്ത്

Dഡർഹാം

Answer:

A. കെന്റ്

Read Explanation:

  • യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയ ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട്
  • ലണ്ടനാണ് ഇംഗ്ലണ്ടിന്റെ തലസ്ഥാനം
  • ഇംഗ്ലണ്ടിൻ്റെ പൂന്തോട്ടമെന്നറിയപ്പെടുന്നത് - കെന്റ്

Related Questions:

ആയിരം ദ്വീപുകളുടെ നാട് :
ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി ഏതാണ് ?
രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :
Which of the following is not a type of pollution?
മരുഭൂമിയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?